മുടിയില്‍ എണ്ണപുരട്ടിക്കുളിക്കുന്നത് കൊണ്ട് മുടി കൂടുതല്‍ വളരാനുളള സാധ്യത ഉണ്ടോ .മുടിയില്‍ എണ്ണ പുരട്ടിയില്ലെങ്കിലും ഓരോ വര്‍ഷവും ആറ് ഇഞ്ച് വരെ മുടി വളരും. ദിവസവ...